റോസാ ചെടി നിറയെ പൂവിടാൻ

പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Livekerala ചാനൽ SUBSCRIBE ചെയ്യുക https://bit.ly/2PXQPD0

#Rosa നിറയെ പൂവിടാൻ റോസച്ചെടിച്ചട്ടികള്‍ നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നതാണ് നല്ലത്. മൂത്തകമ്പുകൾ നട്ടാല്‍ വേഗത്തിൽ പിടിച്ചുകിട്ടുന്നതാണ്. മുറിക്കുമ്പോൾ ആരോഗ്യമുള്ള മുകുളങ്ങളുടെ 1സെന്റീ മുതൽ 1.5 സെന്റീമീറ്റർ വരെ മുകളിലായി ചരിച്ചാണ്‌ മുറിക്കേണ്ടത് ഒക്ടോബർ മാസം മുതൽ ഡിസംബർ മാസം വരെ #പനിനീർപ്പൂവ് നടുന്നതിന്‌ അനുയോജ്യമായ സമയമാണ്‌. ഈ മാസങ്ങളിൽ കൊമ്പുകോതൽ നടത്തിയാൽ കൂടുതൽ പൂക്കൾ ലഭിക്കും.#LiveKerala Royalty Free Music from Bensound

Trending Posts

More On BuzzAura